Description
സമകാലിക ജീവിതത്തിന്റെ പരിച്ഛേദങ്ങളും വിമര്‍ശനങ്ങളും ഉള്‍ച്ചേര്‍ന്ന കവിതകള്‍. നഷ്ടങ്ങളുടേയും ദുരന്തങ്ങളുടേയും ഹൃദയ സ്പര്‍ശിയായ ആഖ്യാനങ്ങളും നനഞ്ഞു പൊള്ളുന്ന ഈ കവിതകളില്‍ വായിയ്ക്കാം. ആത്മബലിയെന്നോ ആത്മരതിയെന്നോ വിശേഷിപ്പിക്കാനാവുന്ന വിധത്തിലുള്ള കവിതയ്ക്കുള്ളിലെ കവിതകളും ഈ രചനകളെ ശ്രദ്ധേയമാക്കുന്നു. ഭാഷയുടെ മെരുക്കവും ഭിന്ന ബിംബങ്ങളുടെ സമൃദ്ധിയും ധാരാളം. നോക്കിക്കാണുന്ന ഒരാളുടെയല്ല, അനുഭവിച്ചറിഞ്ഞ ഒരു കവിയുടെ ധ്യാന സാന്നിധ്യം ഈ കവിതകളിലുണ്ട്.
പവിത്രന്‍ തീക്കുനി.









Reviews
There are no reviews yet.