Description
കോപ്പര്‍നിക്കസിന്റേയും ഗലീലിയോയുടേയും ചിന്താപദ്ധതികള്‍ വിശകലനം ചെയ്ത് മാര്‍ട്ടിന്‍ ലൂതറിന്റെ വിപ്ലവകരമായ വിചാരങ്ങള്‍ പരിജയപ്പെടുത്തി നരബലിപോലുള്ള അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഗ്രന്ഥം. ശാസ്ത്രവും സാങ്കേതികവിദ്യകളും അത്രയേറെ വികസിച്ചിട്ടും മതങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള ദുരാചാരങ്ങളും എന്തുകൊണ്ട് ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നു എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു.








Reviews
There are no reviews yet.