Description
ഈ കഥകളിലെ കഥാപാത്രങ്ങളോ സാഹചര്യങ്ങളോ കുട്ടികള്‍ക്ക് അന്യമായി തോന്നുകയില്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തവയാണ് ഓരോ കഥയിലേയും സന്ദര്‍ഭങ്ങള്‍. കുട്ടികളായ വായനക്കാര്‍ക്ക് തിരിച്ചറിവും വീണ്ടുവിചാരവും സമ്മാനിക്കുന്ന കഥകള്‍.









Reviews
There are no reviews yet.