Description
കവിയുടെ ധർമം എന്തെന്ന് കവിതയിൽക്കൂടി ഇവിടെ കാണുന്നു. തൻ്റെ ഉള്ളിൽ തിന്മക്കെതിരെ തിളച്ചുമറിയുന്ന രോഷം കവിതയിലൂടെ വായനക്കാ രിലെത്തിക്കുന്നു വയലറ്റ് ടീച്ചർ. നേരും നുണയും തിരിച്ചറിയാനാരാലുമാകാത്ത കാലത്ത് തനിക്ക് ശരിയെന്ന് തോന്നുന്നത് പറയാൻ കവിതയുടെ സഹായം തേടുന്നു.









Reviews
There are no reviews yet.