Description
സ്ത്രീമനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ തേടുന്ന കഥകള്‍. സമകാലികമായ ഉത്കണ്ഠകള്‍ ഇതിലെ ഓരോ രചനകളും പങ്കു വയ്ക്കുന്നു. പുതു തലമുറ അവഗണിക്കുന്ന വൃദ്ധജനങ്ങള്‍ സമൂഹത്തിന് എങ്ങനെ അനിവാര്യമാകുന്നുവെന്ന അന്വേഷണവും പുതി
യ കാല മാധ്യമങ്ങളുടെ നിരര്‍ത്ഥകതയും കഥാപരമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഓരോ രചനയും സമൂഹത്തോട് പുലര്‍ത്തുന്ന പ്രതിബദ്ധത കൊണ്ട് പ്രസക്തമാകുന്നു.









Reviews
There are no reviews yet.