Description
ആവിഷ്‌കാര വൈവിദ്ധ്യതയുടെ പ്രകടനവേദിയായി ഈ സമാഹാരത്തിലെ കവിതകള്‍ ആത്മപ്രകാശനം ചെയ്യുന്നു. കാലഘട്ടങ്ങളുടെ വൈകാരികതകള്‍ ഉള്‍ക്കൊണ്ട് വിപ്ലവാത്മക രൂപം പ്രാപിയ്ക്കുന്ന ചിന്തകളുടെ കരുത്തുറ്റ പ്രവാഹമാണിത്. ഒമ്പതു കവിതകള്‍ വീതം വിന്യസിപ്പിച്ച നാലുഭാഗങ്ങളടങ്ങിയ ഈ സമന്വയം സുഗന്ധം വിരിയുന്ന അക്ഷരമാല തന്നെയാണ്. വയലാര്‍- ചങ്ങമ്പുഴ ശൈലിയുടെ അനുരണനം സ്പന്ദിയ്ക്കുന്ന ഈ കവിതകള്‍ എന്നും അനുവാചകന്റെ ചുണ്ടിലൂറുക തന്നെ ചെയ്യും.









Reviews
There are no reviews yet.