Description
വിമല്‍ ബാബുവിന്റെ ‘സെന്റ്രല്‍ ലൈബ്രറിയിലെ സുഹൃത്ത്’
മുതല്‍ ‘ഓര്‍മ്മയിലൊരു കുട്ടിക്കാലം വരെയുള്ള ‘പതിനെട്ട് കഥകള്‍ വായിച്ചപ്പോള്‍ എനിയ്‌ക്കൊരു കാര്യം ബോധ്യമായി. വിമല്‍ നിശ്ചയമായും ഒരു കഥ പറച്ചിലുകാരനാണ്. വായന തുടങ്ങിയാല്‍ തീരാതെ നിങ്ങള്‍ ഇതിന്റെ വായന അവസാനിപ്പി്ക്കില്ല എന്നത് എന്റെ ഉറപ്പ്.
ബെന്യാമിന്‍.









Reviews
There are no reviews yet.