Description
ഭ്രാന്തനെന്ന് വിളിക്കരുത് എന്ന നോവലിനെ പ്രാദേശികത അടയാളപ്പെടുത്തിയ കൃതിയെന്ന രീതിയില്‍ വായിയ്ക്കാനാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. വയനാടന്‍ പ്രകൃതിയും താളവും ഈ നോവലില്‍ അങ്ങനെ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. അതിനിടയിലൂടെയാണ് ഇതിലെ കഥാപാത്രങ്ങള്‍ പ്രണയാതുരമായി സഞ്ചരിയ്ക്കുന്നത്. നോവല്‍ വായിച്ചു കഴിയുമ്പോള്‍ വായനക്കാരന് ഒരു യാത്ര പോയി വന്ന സുഖം.









Reviews
There are no reviews yet.