Description
മൂന്നാറിലെ മുന്നൂറേക്കര്‍ ഏലത്തോട്ടത്തിന്റെ ഉടയായിരുന്ന പത്മജയുടെ ദാരുണമായ കൊലപാതകം പശ്ചാത്തലമാക്കിയുള്ള നോവല്‍. അത്യന്തം ദുരൂഹമായ കൊലപാതകത്തിന്റെ രഹസ്യം അഭിഭാഷകയായ രമയുടെ അന്വേഷണം വഴി ചുരുളഴിയുന്നു. ആകാംക്ഷഭരിതമായ കഥാസന്ദര്‍ഭങ്ങള്‍. പുസ്തകം കയ്യിലെടുത്താല്‍ വായന പൂര്‍ത്തിയാക്കി മാത്രം താഴെവയ്ക്കാന്‍ കഴിയും മട്ടിലുള്ള ചടുലമാണ് ആഖ്യാനം.









Reviews
There are no reviews yet.