Description
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിക്കുകയും അനാഥനാണെന്ന് കുറേദൂരം പിന്നിട്ടപ്പോള്‍ തിരിച്ചറിയുകയും ചെയ്ത ഒരു പാന്ഥനെയാണ് അഭയാര്‍ത്ഥികളില്‍ വരച്ചിടുന്നത്. ഇതു വായനക്കാരെ വേര്‍പാടിന്റയോ ദുഖത്തിന്റേയോ തീയിലേയ്ക്ക് കൊണ്ടുപോകുകയാണെന്നു കരുതിക്കൂടാ. ഗുല്‍മോഹറുകള്‍ പൂത്തുലഞ്ഞ പ്രതീക്ഷാനിര്‍ഭരമായ ഇടത്തിലേയ്ക്കാണ് ജീവിതത്തോണിയെ കൊണ്ടെത്തിയ്ക്കുന്നത്.
സ്വാമി നന്ദാത്മജാനന്ദ.









Reviews
There are no reviews yet.