Description
മൂല്യബോധമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു എന്ന ആശങ്ക പൊതുവേയുണ്ട്. അതിന് പ്രധാനകാരണം കുട്ടികള്‍ക്ക് മൂല്യബോധം ഉപദേശിച്ച് കൊടുക്കുന്ന മുത്തശ്ശി- മുത്തശ്ശന്മാരുടെ അഭാവമാണ്. ’51 സാരാംശകഥകളു’ടെ പ്രസക്തി ഈ സാഹചര്യത്തിലാണ്. മുത്തശ്ശി മടിയിലിരുത്തി പറഞ്ഞുകൊടുക്കുന്നതുപോലെ ഈ പുസ്തകത്തിലെ ഓരോ കഥകളും കുട്ടികള്‍ക്ക് അനുഭവപ്പെടും. അവരില്‍ നന്മയുടെ പ്രകാശം ജ്വലിക്കാന്‍ തുടങ്ങും.









Reviews
There are no reviews yet.