Description
സ്ത്രീപക്ഷമാണ് ഫരീദിൻ്റെ കഥകൾ. നാട്ടിലായാലും പ്രവാസലോകത്തായാലും സ്ത്രീയുടെ സഹനവും അതിജീവനത്തിനുള്ള ശ്രമങ്ങളും അനുതാപപൂർവ്വം ശ്രദ്ധിക്കുന്നു ഈ കഥാക്യത്ത്. സ്ത്രീകൾ അറിയാതെ ചെന്നുവീഴുന്ന ചതിക്കുഴികളെക്കുറിച്ച് പലതരത്തിലുള്ള ആവിഷ്ക്കാരങ്ങൾ ഈ കഥകളിലുണ്ട്. ലളിതമാണ് ഫരീദിന്റെ ഭാഷ. വളച്ചുകെട്ടില്ലാത്തതാണ് ആഖ്യാനം. മനുഷ്യജീവിതത്തിൻ്റെ പല ഭാവങ്ങളുടെ ആവിഷ്ക്കാരം. മിക്ക കഥകളിലും ആർദ്രതയുടെ കയ്യൊപ്പുകൾ കാണാം.
പി. സുരേന്ദ്രൻ









Reviews
There are no reviews yet.