Availability: In Stock

Puthuthayi Parayuvan

Author: Pradeep S S
SKU: 436-C350/P-68/2024
Product Points: 26 Points

117.00


You save: 13.00 (10%)

Already sold: 3/10

You need extra 117 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-981056-2-2
  • Binding : PaperBack
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

നമ്മെ പിടിച്ചുവലിക്കുക എന്ന കവിതയുടെ ആകര്‍ഷണതന്ത്രം/ യന്ത്രം കയ്യിലുള്ളവര്‍ കുറവാണ്. സുഹൃത്ത് വഴി, മുന്‍വായനാപരിചയം വഴി, മാധ്യമങ്ങള്‍ വഴി ഒക്കെ നാം എഴുത്തുകാരില്‍ ചെന്നെത്താറുണ്ട്. പക്ഷെ, അതൊന്നും അല്ലാതെ സ്വയം എത്തുമ്പോള്‍ നാം ഈ കവിയെ സഞ്ചാരി ഒരു ദ്വീപ് എന്നപോലെ കണ്ടുപിടിച്ചു എന്ന് അഭിമാനിക്കുന്നു. പ്രദീപിന്റെ ഓരോ കവിതയിലും സര്‍ഗ്ഗാത്മകതയ്ക്ക് ഒപ്പിയെടുക്കാന്‍ പറ്റാത്തത്ര ചടുലമായ ത്രസിപ്പുകള്‍ ജീവനിലും പ്രപഞ്ചത്തിലും തുളുമ്പുന്നത് കാണാം. പ്രപഞ്ചത്തിന്റേയും ഭാഷയുടേയും ജൈവകണങ്ങളോടുള്ള ഈ ആരാധനയാവുമോ പ്രദീപിന്റെ കവിതകളോട് എന്നെ അടുപ്പിക്കുന്നത്? അറിയില്ല.
വി. എം. ഗിരിജ

Additional information

Weight 107 g
Dimensions 21.5 × 14 × .5 cm
book-author

Reviews

There are no reviews yet.

Be the first to review “Puthuthayi Parayuvan”

Your email address will not be published. Required fields are marked *