Description
ജോര്‍ജിയന്‍ കാലഘട്ടത്തിലെ ഇംഗ്ലീഷ് അഭിജാതകുടുംബങ്ങളിലെ പ്രണയവും ജീവിതവും രസകരമായി അവതരിപ്പിക്കുന്ന ജെയ്ന്‍ ഓസ്റ്റിന്റെ പ്രൈഡ് ആന്‍ഡ് പ്രിജൂഡൈസിന്റെ പരിഭാഷ. അവിസ്മരണീയമായ കഥാപാത്രങ്ങളും കഥയുടെ പൊതുസ്വീകാര്യതയും ഇതിന്റെ പ്രത്യേകതകളാണ്. ആഖ്യാനത്തിലെ നര്‍മ്മവും ശൈലിയും ലോകമെങ്ങുമുള്ള വായനാസമൂഹത്തിന് ഈ കൃതിയെ പ്രിയങ്കരമാക്കുന്നു.








Reviews
There are no reviews yet.