Description
ലോകത്തിന്റെ ഏത് കോണില്‍ നിന്നുമുള്ള സഞ്ചാരികളേയും ആകര്‍ഷിയ്ക്കുന്ന ഇടമാണ് മൂന്നാര്‍. പ്രകൃതിയും മനുഷ്യാധ്വാനവും ചേര്‍ന്നൊരുക്കിയ ഈ മലനിരകളിലെ സുന്ദരമായ കാഴ്ചകള്‍ ആരെയും മോഹിപ്പിയ്ക്കുന്നതാണ്. മൂന്നാറിനെ സ്നേഹിയ്ക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം പ്രയോജനപ്പെടും.
അഡ്വ. എ. രാജ. (ദേവികുളം എം. എല്‍. എ.)









Reviews
There are no reviews yet.