Description
കൃഷ്ണന് കാവിലിന്റെ കഥകളുടെ പേരുകള്‍ തന്നെ ഉത്കണ്ഠ ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഇതിവൃത്തഘടനയിലും ആഖ്യാനശൈലിയിലും കൃഷ്ണന് പുലര്‍ത്തുന്ന ഒട്ടും വാചാലമല്ലാത്ത വ്യംഗഭംഗി നമ്മുടെ കഥാസാഹിത്യത്തില്‍ പൊതുവെയില്ല. ചെറുതും സുന്ദരമെന്ന് അദ്ദേഹം ഈ കൊച്ചുകഥകളിലൂടെ ബോധ്യപ്പെടുത്തുന്നു.
പ്രൊഫ. കെ. ജി. നാരായണന്.









Reviews
There are no reviews yet.