Description
സ്ത്രീത്വത്തിന്റെ ത്യാഗവും കരുതലും തലോടലും സ്വാന്ത്വനവും കൈവിടാതെ സ്വയം തിരിച്ചറിഞ്ഞ് തന്റേതായ ഇടം നേടിയെടുക്കുവാന്‍ കേരള വനിതയെ സജ്ജമാക്കുന്ന ലേഖനങ്ങള്‍. സ്ത്രീ ശാക്തീകരണത്തിന്റെ സമസ്ത ഭാവങ്ങളും സ്ത്രീ പക്ഷത്തു നിന്ന് വരച്ചുകാണിയ്ക്കുകയാണ് ഈ എഴുത്തുകാരി.
ശാരി ശിവദത്ത്









Reviews
There are no reviews yet.